An Initiative of Heritage Commission of KRLCBC
KCBC COMMISSION FOR EDUCATION
.
Engineering (KCECMA) Aided Colleges Self Financing Colleges (AKCUASC) Aided Schools Self-Financing Schools (STATE/CBSE/ICSE)
Xavier Board (North & South Region) AINACS (Kerala Region) KCTG – Catholic Teachers Guild KCSL – Catholic Students’ League AICUF
Autonomous Medical Engineering Nursing Aided Self Financing Professional Para-Medical BEd Polytechnics ITIs
I II III IV V VI VII VIII IX X XI XII
The following are the areas and activities of the KCBC Education Commission. It includes catholic associations in Education Field, Consortiums of different types of Institutions and the agencies related to general & higher education in Kerala.
Chairman
Vice Chairman
Vice Chairman
Commission Secretary
Commission Jt. Secretary
Commission Jt. Secretary
Commission Jt. Secretary
To know the latest news on career, higher studies & legal matters on education, please click below to join our WhatsApp group
(+91)-484-256-987
വരാപ്പുഴ അതിരൂപത കെ എൽ സി എ സംഘടിപ്പിച്ച പൈതൃക ഘോഷയാത്ര, 2023 വനിതകൾ ചട്ടയും മുണ്ടും ധരിച്ച്. ഘോഷയാത്രയിൽ അണിനിരന്നു.
കൊച്ചി : രാജ്യത്തിൻറെ കാര്യ നിർവഹണ മേഖലയിൽ മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ് എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. സുപ്രധാനമായ വിവിധ തസ്തികകളിൽ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തോട് എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിൽ പറമ്പിൽ പറഞ്ഞു.
2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്ത്ഥാടകന്’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന്് പാപ്പാ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ റെക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥന വര്‍ഷത്തിന്റെ മാര്‍ഗരേഖ ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും പാപ്പാ അറിയിച്ചു.